Game of Thrones Season 2 Episode 6 Review In Malayalam | Filmibeat Malayalam

2019-09-25 38

Game of Thrones Season 2 Episode 6-The Old Gods and the New

ഗെയിം ഓഫ് ത്രോൺസിന്റെ രണ്ടാം സീസണിലെ ആറാമത്തെ എപ്പിസോഡാണ് The Old Gods and the New. വിന്റർ ഫെൽ തിയോൺ ഗ്രീജോയ് പിടിച്ചടക്കുകയാണ്, എന്നാൽ ബ്രാൻ കീഴടങ്ങാൻ സമ്മതിക്കുന്നില്ല, ഇവിടെ നിന്നും ഈ എപ്പിസോഡ് തുടങ്ങുകയാണ് Director-David Nutter